മുംബൈ: പൊതുസ്ഥലത്ത് തുപ്പി വൃത്തികേടാക്കിയതിന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഒരു ലക്ഷത്തോളം രൂപ പിഴ ഈടാക്കി. പൊതു സ്ഥലം വൃത്തികേടാക്കിയതിന് 107 പേരിൽ നിന്നാണ് ബിഎംസി പിഴ ഈടാക്കിയത്. 46 പേർക്ക് കർശന ശാസനയും നൽകി. ഐപിസി 189 പ്രകാരം പൊതു സ്ഥലത്ത് തുപ്പുന്നവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കുമെന്ന് ബിഎംസി ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്‌തിരുന്നു.
പൊതു സ്ഥലം തുപ്പി വൃത്തികേടാക്കിയതിന് ഒരു ലക്ഷം രൂപയോളം പിഴ ഈടാക്കി ബിഎംസി - mumabi corporation
പൊതു സ്ഥലം വൃത്തികേടാക്കിയതിന് 107 പേരിൽ നിന്നാണ് ബിഎംസി പിഴ ഈടാക്കിയത്.
പൊതു സ്ഥലം തുപ്പി വൃത്തികേടാക്കിയതിന് ഒരു ലക്ഷം രൂപയോളം പിഴ ഈടാക്കി ബിഎംസി