ETV Bharat / bharat

മുംബൈ അപകടം; മരണ സംഖ്യ 14 ആയി

മുംബൈയില്‍ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിന്നാലായി. പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു

മുംബൈ അപകടം; മരണ സംഖ്യ 14 ആയി
author img

By

Published : Jul 17, 2019, 10:58 AM IST

മുംബൈ: ദക്ഷിണ മുംബൈയില്‍ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിന്നാലായി. പന്ത്രണ്ടോളം കുടുംബങ്ങളിലെ അംഗങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം. ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു കെട്ടിടം തകര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്കു നടുവില്‍ ഇടുങ്ങിയ വഴികളാണ് ഇവിടെയുള്ളത്. ഇതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ആംബുലന്‍സുകള്‍ക്കും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തകർന്ന കെട്ടിടത്തിന്‍റെ കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കൈയില്‍ ചുമന്നു മാറ്റേണ്ട അവസ്ഥയാണുളളത്.

ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവർത്തനം രാത്രിയിലും തുടർന്നു.

Intro:Body:

ational Disaster Response Force (NDRF): Death toll rises to 14 in the Kesarbhai building collapse incident.  

Mumbai Building Repair & Reconstruction Board (a unit of Maharashtra Housing and Area Development Authority) on Kesarbhai building collapse: The portion of Kesarbhai building that collapsed is unauthorised.

7-8 minutes

മുംബൈ: സൗത്ത് മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണംആയി. കെട്ടിടത്തിനുള്ളില്‍ നാല്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.10 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. നൂറുവര്‍ഷം പഴക്കമുള്ള നാല് നില കെട്ടിടമാണ് പൊളിഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ എട്ടോളം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം.

ദേശീയദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

അതേസമയം കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ഉടന്‍തന്നെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി.

Content Highlights: 7 killed, 10 injured in south Mumbai building collapse. Three large team of NDRF are looking for survivors.  

ബൈയിൽ പൊളിഞ്ഞത് നൂറ്റാണ്ടു പഴക്കമുള്ള നാലുനില കെട്ടിടം; മരണം 10 ആയി

2 minutes

മുംബൈ∙ ദക്ഷിണ മുംബൈയില്‍ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. പന്ത്രണ്ടോളം കുടുംബങ്ങളിലെ അംഗങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം. ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു കെട്ടിടം തകര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്കു നടുവില്‍ ഇടുങ്ങിയ വഴികളാണ് ഇവിടുള്ളത്. ഇതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ആംബുലന്‍സുകള്‍ക്കും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തകർന്ന കെട്ടിടത്തിന്റെ കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കൈയില്‍ ചുമന്നു മാറ്റേണ്ട അവസ്ഥയാണുളളത്. 

ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവർത്തനം രാത്രിയിലും തുടർന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.