ETV Bharat / bharat

മുംബൈയിലെ ബാറിൽ പൊലീസ് റെയ്‌ഡ്; 48 പേർ അറസ്റ്റിൽ

നാല് പെൺകുട്ടികളെ രക്ഷപ്പെടുത്തി

bar
author img

By

Published : Nov 3, 2019, 7:22 PM IST

മുംബൈ: മഹാരാഷ്ട്രയിലെ തിലക്‌നഗറിന് സമീപം ദേവികൃപ ഓർക്കസ്ട്രാ ബാറിൽ പൊലീസ് മിന്നല്‍ റെയ്‌ഡ് നടത്തി. 36 ഉപഭോക്താക്കളും ജീവനക്കാരും ഉള്‍പ്പെടെ 48 പേർ അറസ്റ്റിലായി. നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ സ്ത്രീകളുടെ അശ്ലീല നൃത്തം അവതരിപ്പിക്കുന്നത് തടയുന്ന മഹാരാഷ്ട്രയിലെ പ്രത്യേക നിയമം, സ്ത്രീകളുടെ അന്തസ്സിനെ സംരക്ഷിക്കുന്നതിനുള്ള പ്രൊട്ടക്ഷൻ ഓഫ് ഡിഗ്‌നിറ്റി ഓഫ് വിമൻ ആക്‌ട് 2016, ഐപിസി എന്നിവയനുസരിച്ചാണ് അറസ്റ്റിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ശിവദീപ് ലാൻഡെ അറിയിച്ചു.

ZCZC
PRI ESPL NAT WRG
.MUMBAI BES9
MH-BAR RAID
Mumbai bar raided by cops, 48 arrested, 4 girls rescued
         Mumbai, Nov 3 (PTI) An orchestra bar was raided in
Tilaknagar area of Mumbai in the early hours of Sunday,
leading to the arrest of 48 persons, including 36 customers,
and rescue of four bar girls, police said.
         The raid on Devikrupa Orchestra Bar, situated on PL
Lokhande Marg, was carried out by the police's Social Service
branch, an official said.
         "We found four bar girls dancing. We have arrested 48
persons, comprising 36 customers, 10 stewards and a manager
and cashier. Four girls were rescued," Deputy Commissioner of
Police (Social Service Branch) Shivdeep Lande said.
         He said a case has been registered under the Indian
Penal Code and Maharashtra Prohibition of Obscene Dance in
Hotels, Restaurants and Bar Rooms and Protection of Dignity of
Women Act 2016. PTI ZA
BNM
BNM
11031704
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.