ETV Bharat / bharat

ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികൾ; അതിജീവിച്ചത് നാല് പേര്‍ - ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികൾ

അമ്മയുടെ ആരോഗ്യനില തൃപ്‌തികരം

Sheopur  Madhya Pradesh  Woman gave birth to sextuplets  Sick Newborns Care Unit  ഒറ്റ പ്രസവം  ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികൾ  മധ്യപ്രദേശ്
ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികൾ; അതിജീവിച്ചത് നാല് പേര്‍
author img

By

Published : Mar 1, 2020, 5:08 AM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂരില്‍ യുവതിക്ക് ഒറ്റപ്രസവത്തില്‍ ആറ് കുട്ടികള്‍. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. ഇതില്‍ രണ്ട് പേര്‍ പ്രസവശേഷം മരിച്ചു. കുട്ടികൾക്ക് ഭാരം കുറവായിരുന്നതാണ് മരണകാരണം. ഏഴാം മാസമാണ് യുവതിക്ക് കുട്ടികൾക്ക് ജൻമം നല്‍കിയത്. സാധാരണ പ്രസവമായിരുന്നെന്നും ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ ജനിക്കുന്നത് അപൂര്‍വമാണെന്നും സിവില്‍ സര്‍ജന്‍ ഡോ.ആര്‍ബി ഗോയല്‍ പറഞ്ഞു. അമ്മയുടെ ആരോഗ്യനില തൃപ്‌തികരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.