ETV Bharat / bharat

ജയിൽ തടവുകാരൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു - madya prasdesh news

മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് ആത്മഹത്യ ചെയ്തത്.

ജയിൽ തടവുകാരൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു
author img

By

Published : Nov 24, 2019, 12:19 PM IST

Updated : Nov 24, 2019, 12:26 PM IST

ഇൻഡോർ: മധ്യപ്രദേശിലെ സെൻട്രൽ ജയിൽ തടവുകാരൻ ആശുപത്രിയിൽ തൂങ്ങി മരിച്ചു. ഇയാളെ ചികിത്സയ്ക്കായാണ് പൊലീസ് മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരിച്ചതാരാണെന്നുള്ള വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Intro:Body:

https://www.aninews.in/news/national/general-news/mp-jail-inmate-commits-suicide-at-hospital20191124103856/

Conclusion:
Last Updated : Nov 24, 2019, 12:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.