മധ്യ പ്രദേശ്: സംസ്ഥാനത്ത് ആദ്യത്തെ വിർച്വൽ മന്ത്രിസഭ നാളെ നടക്കും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മന്ത്രി അരവിന്ദ് ഭഡോറിയക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിർച്വൽ മന്ത്രിസഭ യോഗം ചേരാൻ തീരുമാനം. നിലവിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ചിരായു ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്‌ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വീഡിയോ കോൺഫറൻസിങ്ങിലൂടെ മുഖ്യമന്ത്രി ഞായറാഴ്‌ച അവലോകനം ചെയ്‌തിരുന്നു.
മധ്യ പ്രദേശിലെ ആദ്യത്തെ വിർച്വൽ മന്ത്രിസഭ യോഗം നാളെ
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മന്ത്രി അരവിന്ദ് ഭഡോറിയക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിർച്വൽ മന്ത്രിസഭ യോഗം ചേരാൻ തീരുമാനം.
മധ്യ പ്രദേശിലെ ആദ്യത്തെ വിർച്വൽ മന്ത്രിസഭ നാളെ നടക്കും