ETV Bharat / bharat

മധ്യപ്രദേശിലെ കല്ലെറിയൽ ഉത്സവം:168 പേർക്ക് പരിക്ക് - MP: 168 people injured during stone pelting festival in Chhindwara

മധ്യപ്രദേശിലെ ഗോത്മാർ (കല്ലെറിയൽ) ഉത്സവത്തിൽ 168 പേർക്ക് പരിക്കേറ്റു.

മധ്യപ്രദേശിലെ കല്ലെറിയൽ ഉത്സവം:168 പേർക്ക് പരുക്ക്
author img

By

Published : Sep 1, 2019, 6:29 PM IST

ചിന്ദവാര: മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിൽ എല്ലാ വർഷവും നടക്കാറുള്ള ഗോത്മാർ (കല്ലെറിയൽ) ഉത്സവത്തിൽ പങ്കെടുത്ത 168 ഓളം പേർക്ക് പരിക്കേറ്റു.
ഉത്സവം നടക്കുന്ന സ്ഥലം പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നെന്ന് അധികൃതർ അറിയിച്ചു. പന്‍ധുര്‍ണ ഗ്രാമത്തിലെ ജാം നദിക്കരയില്‍ നടക്കുന്ന ഗോത്മാർ ഉത്സവത്തിൽ പന്‍ധുര്‍ണ, സാവര്‍ഗോണ്‍ എന്നീ ഗ്രാമങ്ങള്‍ തമ്മില്‍ പരസ്‌പരം കല്ലെറിയുന്നത് വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളുടെ ഭാഗമാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.