ETV Bharat / bharat

ഘാസിയാബാദിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; ആളപായമില്ല - ഘാസിയാബാദ് ബസ് തീപിടിത്തം

ബസിലുണ്ടായിരുന്ന ഏഴ് പേരും രക്ഷപ്പെട്ടു

Moving bus catches fire, no casualties  ഘാസിയാബാദ് ബസ് തീപിടിത്തം  ഓടുന്ന ബസിന് തീപിടിച്ചു
bus
author img

By

Published : Jan 14, 2020, 10:36 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഘാസിയാബാദിൽ ഓടുന്ന ബസിന് തീപിടിച്ചു. കാവിനഗർ പ്രദേശത്താണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണക്കുകയും ബസിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു.

ഇറ്റാവയിൽ നിന്ന് ഘാസിയാബാദിലേക്ക് പോകുകയായിരുന്ന അഞ്ച് പേരും കണ്ടക്‌ടറും ഡ്രൈവറുമാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്‍റെ മുൻവശം പൂർണമായും കത്തിനശിച്ചു. അഗ്നിബാധക്ക് കാരണം കണ്ടെത്താനായിട്ടില്ല.

Intro:गाजियाबाद के कविनगर इलाके में हापुड़ चुंगी पर चलती प्राइवेट बस में आग लग गई। बताया जा रहा है कि बस में 5 सवारियां भी मौजूद थी। और इसके अलावा ड्राइवर कंडक्टर भी मौजूद थे। सभी ने कूदकर अपनी जान बचाई। मौके पर फायर ब्रिगेड की गाड़ी ने पहुंचकर आग पर काबू पा लिया। घटना के पीछे का कारण साफ नहीं हो पाया है।राहत की बात ये है कि बड़ा हादसा टल गया और सब सुरक्षित हैं।

Body:दमकल विभाग करेगा मामले की जांच

बस में आग लगने की इस घटना की जांच दमकल विभाग करेगा और पता लगाने की कोशिश की जाएगी कि आग का कारण क्या था। इससे पहले भी उत्तर प्रदेश में बस में आग लगने के भयानक हादसे सामने आ चुके हैं।

बस का अगला हिस्सा पूरी तरह जल गया

आग लगने से बस का अगला हिस्सा पूरी तरह जल गया और काफी ज्यादा धुआं देखा गया। मौके पर स्थानीय पुलिस भी पहुंची, जिसकी मदद से दमकल विभाग ने आग को बुझाया था।

हो सकता था बड़ा हादसा

वक्त रहते लोगों ने शोर नहीं मचाया होता, और बस में मौजूद सवारी और ड्राइवर कंडक्टर नीचे नहीं कूदते, तो हादसा काफी भयानक रूप ले सकता था।

Conclusion:इटावा से गाजियाबाद आ रही थी बस

शुरुआती जानकारी के मुताबिक इटावा से ही बस गाजियाबाद आ रही थी। इस प्राइवेट बस में आखरी स्टॉपेज करीब 3 किलोमीटर आगे पुराना बस अड्डा बताया जा रहा है।
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.