ബെംഗളുരു: കൊവിഡിനെ തുടർന്ന് പുറത്ത് പോകാൻ സമ്മതിക്കാതിരുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. 48കാരിയായ ശ്രീലക്ഷ്‌മിയാണ് കൊല്ലപ്പെട്ടത്. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. മകൻ മനു ശർമയെ പൊലീസ് അറസ്റ്റ് ചെയ്‌തു. മനു ശർമ ഡിഗ്രി വിദ്യാർഥിയാണ്. കൊവിഡിനെ തുടർന്ന് ബൈക്കിൽ ചുറ്റിക്കറങ്ങരുതെന്നും മൊബൈൽ അമിതമായി ഉപയോഗിക്കരുതെന്നും നിർദേശിച്ചതിനെ തുടർന്നാണ് അമ്മയെ മകൻ കത്തികൊണ്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പുറത്ത് പോകാൻ സമ്മതിക്കാത്തതിനെ തുടർന്ന് മകൻ അമ്മയെ കൊലപ്പെടുത്തി - മാണ്ഡ്യ
കർണാടകയിലെ മാണ്ഡ്യയിലാണ് അമ്മയെ മകൻ കൊലപ്പെടുത്തിയത്.
പുറത്ത് പോകാൻ സമ്മതിക്കാത്തതിനെ തുടർന്ന് മകൻ അമ്മയെ കൊലപ്പെടുത്തി