ETV Bharat / bharat

രണ്ടര വയസുകാരനെ കൊന്ന് പെട്ടിയില്‍ അടച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി - രണ്ടര വയസുകാരനെ കൊന്നു

കുട്ടിയുടെ പിതാവ് ദശരത് കുമാറാണ് കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭാര്യയെയും മകനെയും കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു.

Chandigarh police  Crime Story  Chandigarh Crime News  ഛത്തീസ്‌ഗഡ്  രണ്ടര വയസുകാരനെ കൊന്നു  അമ്മ ഒളിച്ചോടി
രണ്ടര വയസുകാരനെ കൊന്ന് പെട്ടിയില്‍ അടച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി
author img

By

Published : Jan 28, 2020, 12:37 PM IST

ഛത്തീസ്‌ഗഡ്: രണ്ടര വയസുള്ള മകനെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലെ പെട്ടിയില്‍ അടച്ച് വെച്ച് കാമുകനൊപ്പം വിവാഹിതയായ സ്ത്രീ ഒളിച്ചോടി. ഛത്തീസ്‌ഗഡിലെ ബരിയല്‍ മേഖലയിലാണ് സംഭവം.

കുട്ടിയുടെ പിതാവ് ദശരത് കുമാറാണ് കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭാര്യയെയും മകനെയും കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

മകന്‍റെ വായില്‍ തുണി തിരുകി വെച്ചിരുന്നുവെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആറുമാസം പ്രായമുള്ള മകളും കഴിഞ്ഞ വർഷം ഡിസംബർ 20 ന് വീട്ടിനുള്ളില്‍ തന്നെ മരിച്ചിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. സ്ത്രീയെ ഇന്നലെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Intro:Body:

Mother kills child after choking mouth in Chandigarh

 (21:22) 

Chandigarh, Jan 27 (IANS) A mother allegedly murdered her two-and-a-half-year-old son by choking his mouth with cloth before dumping him in a bed box, the police said here on Monday.

This horrid case came to light in a house in Chandigarh's Burail area.

Police are suspecting that the woman eloped with her 'lover' after murdering the child.

The body of the boy was found by his father Dashrath Kumar in the house on Sunday.

In a complaint with the police, he said when he returned to his house from work, he did not find his wife and son there. Later, he found the body of the child concealed in a bed box.

A glove was stuffed in his son's mouth, he told the media.

Kumar alleged that his six-month-old daughter also died under mysterious circumstances at his house on December 20 last year.

The police said the woman was arrested on Monday and investigation is on.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.