ETV Bharat / bharat

ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആനയായാലും കസ്റ്റഡിയിലെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ് - ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആനയായാലും കസ്റ്റഡിയിലെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും മതിയായ രേഖകൾ ഇല്ലാത്തതിനാലുമാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്.

MP elephant  Elephant in custody  മധ്യപ്രദേശ് പൊലീസ്  ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആനയായാലും കസ്റ്റഡിയിലെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്  Most powerful land animal detained for violating traffic laws in MP
ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആനയായാലും കസ്റ്റഡിയിലെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്
author img

By

Published : Feb 4, 2020, 4:25 PM IST

ഭോപാൽ: രാജ്യത്തെ ട്രാഫിക് നിയമങ്ങൾ മനുഷ്യർക്ക് മാത്രമല്ല റോഡിലൂടെ പോകുന്ന മൃഗങ്ങൾക്കും ബാധകമാണെന്ന് തെളിയിച്ച് മധ്യപ്രദേശ് പൊലീസ്. നരസിങ്‌പൂരിൽ തിരക്കേറിയ നഗരത്തിലെ റോഡിൽ അനുസരണക്കേട് കാണിച്ചതിന് ആനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും ആനയ്‌ക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാലുമാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷം ആനയെ ഉടമസ്ഥന് കൈമാറി. കസ്റ്റഡിയിലിരിക്കെ ആനയ്‌ക്ക് വേണ്ട ആഹാരവും വൈദ്യസഹായവും പൊലീസ് ഒരുക്കിയിരുന്നു.

Intro:कानून का उल्लंघन करने पर अब तक आपने सिर्फ इंसानों को हवालात की हवा खाते ही देखा होगा पर क्या किसी हाथी को हवालात में कैद होते देखा है

Body:कानून का उल्लंघन करने पर अब तक आपने सिर्फ इंसानों को हवालात की हवा खाते ही देखा होगा पर क्या किसी हाथी को हवालात में कैद होते देखा है नहीं ना तो चलिए हम आपको आज हाथी को हवालात की खबर से रूबरू कराते हैं मामला नरसिंहपुर के गोटेगांव थाने का है जहां परिवहन अवज्ञा ना होने पर महावत द्वारा ले जा रहे हाथी को थाना परिसर में पुलिस कस्टडी में रखा गया है और इस दौरान बकायदा उसका मेडिकल मुलाहिजा भी कराया गया है हालांकि हाथी को कैद करने के चक्कर में थाना पुलिस को हाथी की जमकर खातिरदारी भी करनी पड़ी और हाथी के भोजन की व्यवस्था करानी पड़ी वहीं हाथी को हवालात की जानकारी नरसिंहपुर में आग की तरह वायरल हो रही है और खूब सुर्खियां बनी हुई है

वाइट01 प्रभात शुक्ला टीआई गोटेगांव थाना
वाइट02 अजहर हाथी महावत

Conclusion:हाथी को कैद करने के चक्कर में थाना पुलिस को हाथी की जमकर खातिरदारी भी करनी पड़ी और हाथी के भोजन की व्यवस्था करानी पड़ी वहीं हाथी को हवालात की जानकारी नरसिंहपुर में आग की तरह वायरल हो रही है और खूब सुर्खियां बनी हुई है
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.