അമരാവതി: ആന്ധ്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 41 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകൾ 7,00,235 ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,751 പുതിയ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 7,297 രോഗികളും സുഖം പ്രാപിച്ചതായി ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു. സംസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം 57,858 ആയി കുറഞ്ഞു.
ഏഴ് ലക്ഷം കടന്ന് ആന്ധ്രയിലെ കൊവിഡ് ബാധിതർ
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,751 പുതിയ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 7,297 രോഗികളും സുഖം പ്രാപിച്ചു.
കൊവിഡ്