ETV Bharat / bharat

പെരുമാറ്റ ചട്ടം; ഡല്‍ഹിയില്‍ ആറ്‌ കോടി രൂപ പിടിച്ചെടുത്തു

പലസ്ഥലത്തായി നടത്തിയ റെയ്‌ഡില്‍ ഇതുവരെ 6.39 കോടിയോളം പിടിച്ചെടുത്തതായി  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റൺബീര്‍ സിങ് പറഞ്ഞു

Delhi Assembly election  Delhi polls  Income Tax Department  Shaheen Bagh  Rs 6 cr cash seized  delhi  delhi election  ahead of the Delhi polls have seized more than Rs 6 crore seized  ഡല്‍ഹിയില്‍ നിന്ന് ആറ്‌ കോടി രൂപ പിടിച്ചെടുത്തു  ഡല്‍ഹി  ഡല്‍ഹി തെരഞ്ഞെടുപ്പ്
ഡല്‍ഹിയില്‍ നിന്ന് ആറ്‌ കോടി രൂപ പിടിച്ചെടുത്തു
author img

By

Published : Jan 16, 2020, 2:50 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനു പിന്നാലെ ഡല്‍ഹിയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ ആറ്‌ കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ ഒരു കോടി രൂപയോളം ആദായ നികുതി വകുപ്പാണ് പിടിച്ചെടുത്തത്. പലസ്ഥലത്തായി നടത്തിയ റെയ്‌ഡില്‍ ഇതുവരെ 6.39 കോടിയോളം പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റൺബീര്‍ സിങ് പറഞ്ഞു. കൂടാതെ 130 അനധികൃത ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ 110 കേസുകൾ രജിസ്റ്റര്‍ ചെയ്‌തതായും 123 പേരെ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി. സിആര്‍പിസി നിയമപ്രകാരം 1437 പേര്‍ക്കെതിരെ നടപടി എടുത്തു. കൂടാതെ ഡല്‍ഹി പൊലീസ്‌ നിയമപ്രകാരം 32131 പേര്‍ക്കെതിരെ നടപടി എടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘം ഇതുവരെ നടത്തിയ റെയ്‌ഡില്‍ 309 പേരെ അറസ്റ്റ് ചെയ്‌തു.

Intro:Body:

More than Rs 6 cr cash seized ahead of Delhi polls

 (23:30) 

New Delhi, Jan 15 (IANS) Different teams, which are keeping a tight vigil on the Delhi Assembly elections, have seized more than Rs 6 crore from the day when the Model Code of Conduct came into place. Out of this, more than Rs 1 crore was seized by the Income Tax Department.

Addressing a press briefing at the State Election Commission here on Wednesday, Ranbir Singh, Chief Electoral Officer of Delhi, said: "Valued items worth more than Rs 1 crore has been seized during different raids. The total seizures till now are estimated to be 6.39 crore."

Apart from this, 130 illegal weapons have also been seized whereas 2,782 licensed weapons have been deposited. A total of 110 cases have been registered under Arms Act and 121 people have been arrested so far.

He also said that action has been taken against 1,437 people under the CrPC while action has been taken against 32,131 people under the Delhi Police Act.

Similarly, 309 people have been arrested in the raids conducted by excise teams so far, said Singh.

The issue of the month-long protest at Shaheen Bagh was also raised in the conference to which Special Police Commissioner (Special Branch) Praveer Ranjan couldn't give a satisfactory answer.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.