ETV Bharat / bharat

കൊവിഡ്‌ ചികിത്സയിലുള്ളവരേക്കാൾ കൂടുതൽ പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം - കൊവിഡ്‌ രോഗമുക്ത നിരക്ക്

1,37,448 പേരാണ് നിലവിൽ ചികിത്സയിലുള്ളത്

COVID recovery recovery rate 49.21 pc India covid ഇന്ത്യ കൊവിഡ്‌ കൊവിഡ്‌ രോഗമുക്ത നിരക്ക് ആരോഗ്യമന്ത്രാലയം
COVID
author img

By

Published : Jun 11, 2020, 5:34 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ്‌ ചികിത്സയിലുള്ളവരേക്കാൾ കൂടുതൽ പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ രാജ്യത്തെ രോഗമുക്ത നിരക്ക് 49.21 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.

വ്യാഴാഴ്ച വരെ 1,37,448 പേരാണ് കൊവിഡ്‌ ബാധിച്ച് ചികിത്സയിലുള്ളത്. 1,41,028 പേർ രോഗമുക്തരായി. അതേസമയം 8,102 പേർ രോഗം ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.