ETV Bharat / bharat

റാംപൂര്‍ മുഹമ്മദ് അലി ജൗഹര്‍ ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ചു

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് തീരുമാനമെന്ന് ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാര്‍ സിംഗ് അറിയിച്ചു.

മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്സിറ്റി  റാംപൂര്‍  കൊവിഡ്  സമാജാവാദി പാര്‍ട്ടി  ഉത്തര്‍ പ്രദേശ്  കൊവിഡ് ജാഗ്രത  Mohammad Ali Jauhar University  Rampur  quarantine  centre  ക്വാറന്‍റൈന്‍
റാംപൂര്‍ മുഹമ്മദ് അലി ജൗഹര്‍ ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ചുറാംപൂര്‍ മുഹമ്മദ് അലി ജൗഹര്‍ ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ചു
author img

By

Published : Apr 12, 2020, 9:55 AM IST

ഉത്തര്‍ പ്രദേശ് റാംപൂര്‍ മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്സിറ്റി കൊവിഡ്-19 ക്വാറന്‍റൈന്‍ കേന്ദ്രമാക്കി മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് തീരുമാനമെന്ന് ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാര്‍ സിംഗ് അറിയിച്ചു.

സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ സര്‍വ്വകലാശാല ഭൂമി കയ്യേറിയെന്ന വിവാദം കഴിഞ്ഞ കുറച്ച് കാലമായി യൂണിവേഴ്സിറ്റിക്ക് വാര്‍ത്തകളില്‍ ഇടം നേടി കൊടുത്തിരുന്നു. അതേസമയം ഉത്തർപ്രദേശില്‍ 433 പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 പേരെ ഡിസ്ചാര്‍ജ് ചെയ്തു. അഞ്ച് പേര്‍ മരിച്ചു. രാജ്യത്ത് 7500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6634 കേസുകള്‍ ആക്ടീവ് ആയി തുടരുകയാണ്. 652 പേര്‍ ഡിസ്ചാര്‍ജായി. 242 പേര്‍ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.