ETV Bharat / bharat

ദൈവത്തോട് ഒന്നും ചോദിക്കാറില്ല:  എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി പ്രാർഥിച്ചുവെന്ന് മോദി

author img

By

Published : May 19, 2019, 10:35 AM IST

പു​ണ്യ​ഭൂ​മി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ സാ​ധി​ച്ച​ത് മ​ഹാ​ഭാ​ഗ്യ​മാ​ണെന്നും രാ​ജ്യ​ത്തി​ന് സ​മ്പല്‍​സ​മൃ​ദ്ധി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും മോദി പറഞ്ഞു. കേദാര്‍നാഥിന്‍റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി
കേദാർനാഥ്: രണ്ട് ദിവസത്തെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വീണ്ടും അധികാരത്തില്‍ എത്തണമെന്ന പ്രാർഥന നടത്തിയോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ദൈവത്തോട് ഒന്നും ചോദിക്കാറില്ലെന്നും നരേന്ദ്രമോദി കേദാർനാഥില്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കാനുള്ള കരുത്ത് ദൈവം നല്‍കിയിട്ടുണ്ടെന്നും സന്ദർശനം ആത്മീയ ഉണർവ് നല്‍കുമെന്നും മോദി പറഞ്ഞു.
പു​ണ്യ​ഭൂ​മി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ സാ​ധി​ച്ച​ത് മ​ഹാ​ഭാ​ഗ്യ​മാ​ണെന്നും രാ​ജ്യ​ത്തി​ന് സ​മ്പല്‍​സ​മൃ​ദ്ധി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും പ്രധാനമന്ത്രി പറഞ്ഞു. കേദാര്‍നാഥിന്‍റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടം പൂർത്തിയാക്കിയ ശേഷം കേദാർനാഥിലെത്തിയ മോദി ക്ഷേത്ര സന്ദർശനത്തിന് ശേഷം രുദ്രഗുഹയില്‍ ധ്യാനം നടത്തി. ബദ്രീനാഥ് സന്ദർശനത്തിന് ശേഷം മോദി ഡല്‍ഹിക്ക് മടങ്ങും.

Intro:Body:

modi at kedarnath

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.