ETV Bharat / bharat

മൗറീഷ്യസ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗദ് ആഗ്രഹം പ്രകടിപ്പിച്ചു

author img

By

Published : Nov 10, 2019, 9:13 AM IST

മൗറീഷ്യസ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ന്യുഡല്‍ഹി : മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്‌ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജുഗ്നൗദിനെ അദ്ദേഹം അഭിനന്ദിച്ചത്. പരസ്‌പര നേട്ടത്തിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുന്നതിന് ഇന്ത്യയുടെ ചുമതലയെപ്പറ്റിയും അദ്ദേഹം ആവര്‍ത്തിച്ചു. ജുഗ്നൗദ് നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുകയും ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ട് പോകുന്നതിനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ആഗ്രഹം പ്രകടിപ്പിച്ചു. അടുത്തായി നടന്ന ആപ്രവാസി ദിവാസ് ആഘോഷങ്ങളില്‍ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ വിശിഷ്‌ടാതിഥിയായി എത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ജുഗ്നൗദ് നന്ദി അറിയിക്കുകയും ചെയ്‌തു. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച ജുഗ്നൗദ് ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കും.

Intro:Body:

fd

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.