ന്യൂഡല്‍ഹി: അർജന്‍റീന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച അല്‍ബർട്ടോ ഫെർണാണ്ടസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും അർജന്‍റീനയുംതമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. "പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആല്‍ഫെർഡെസ്. ഇന്ത്യയും അർജന്‍റീനയും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നതായും" മോദി ട്വിറ്ററില്‍ കുറിച്ചു.
-
Heartiest congratulations @alferdez on your impressive victory in the Presidential elections. Looking forward to working with you to further expand and deepen the strategic partnership between India and Argentina.
— Narendra Modi (@narendramodi) October 30, 2019 " class="align-text-top noRightClick twitterSection" data="
">Heartiest congratulations @alferdez on your impressive victory in the Presidential elections. Looking forward to working with you to further expand and deepen the strategic partnership between India and Argentina.
— Narendra Modi (@narendramodi) October 30, 2019Heartiest congratulations @alferdez on your impressive victory in the Presidential elections. Looking forward to working with you to further expand and deepen the strategic partnership between India and Argentina.
— Narendra Modi (@narendramodi) October 30, 2019
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അർജന്‍റീന പുതിയ പ്രസിഡന്‍റായി അല്‍ബർട്ടോ ഫെർണാണ്ടസിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.മൊറിഷ്യോ മക്രിയെ താഴെയിറക്കിയാണ് നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് എത്തിയത്.