ETV Bharat / bharat

ഒമാൻ ഭരണാധികാരിയുടെ വേര്‍പാടില്‍ അനുശോചിച്ച് നരേന്ദ്രമോദി - modi

ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു ഖാസൂസ് ബിൻ സഈദെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു

ഒമാൻ ഭരണാധി  നരേന്ദ്രമോദി  modi condoles  modi  oman sultan
ഒമാൻ ഭരണാധികാരിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് നരേന്ദ്രമോദി
author img

By

Published : Jan 11, 2020, 2:41 PM IST

ന്യൂഡല്‍ഹി: ഒമാൻ‌ ഭരണാധികാരി ഖാസൂസ് ബിൻ സഈദിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കും ലോകത്തിനുമായി നിലകൊണ്ട സമാധാനത്തിന്‍റെ ദീപസ്‌തംഭം എന്നാണ് മോദി അദ്ദേഹത്തെക്കുറിച്ച് വിശേഷിപ്പിച്ചത്. ഒമാനെ പുരോ​ഗതിയിലേക്ക് നയിച്ച ദീർഘവീക്ഷണമുളള നേതാവായിരുന്നു അദ്ദേഹമെന്നും മോദി അനുസ്‌മരിച്ചു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ നിര്യാണ വാർത്ത കേട്ടപ്പോൾ ഞാൻ അതീവദുഖിതനായെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

'ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു ഖാസൂസ് ബിൻ സഈദ്. ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും വിലമതിക്കാനാവാത്ത വിധത്തിൽ എന്നും നിലനിൽക്കും. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു.' എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

Intro:മലപ്പുറത്ത് പി.​സി.​തോ​മ​സി​ന്‍റെ പാ​ർ​ട്ടി പി​രി​ച്ചു​വി​ട്ടുBody:മലപ്പുറത്ത് പി.​സി.​തോ​മ​സി​ന്‍റെ പാ​ർ​ട്ടി പി​രി​ച്ചു​വി​ട്ടു

മ​ല​പ്പു​റം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ബി​ജെ​പി മു​ന്ന​ണി ഘ​ട​ക ക​ക്ഷി​യാ​യ പി.​സി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ളാ കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ല​യി​ൽ പി​രി​ച്ചു​വി​ട്ടു. ജി​ല്ലാ ക​മ്മി​റ്റി​യും എ​ല്ലാ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ച​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റും എ​ൻ​ഡി​എ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സി.​എം.​കെ. മു​ഹ​മ്മ​ദ് അ​റി​യി​ച്ചു.

മ​താ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം ന​ൽ​കാ​നു​ള​ള തീ​രു​മാ​നം മ​തേ​ത​ര​ത്വ ഇ​ന്ത്യ​ക്ക് ചേ​ർ​ന്ന​ത​ല്ല. എ​ൻ​ആ​ർ​സി​ക്കു എ​തി​ര​ല്ല, എ​ന്നാ​ൽ അ​തി​ന്‍റെ ഭേ​ദ​ഗ​തി നി​യ​മ​മാ​യ സി​എ​എ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. മു​ന്ന​ണി മ​ര്യാ​ദ ലം​ഘി​ച്ചു എ​ൻ​ഡി​എ​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് ബി​ജെ​പി നി​യ​മം ന​ട​പ്പാ​ക്കി​യ​ത്.
ഇ​തി​നെ​തി​രേ മ​ല​പ്പു​റം ജി​ല്ലാ ഘ​ട​കം ഐ​ക്യ​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി ചെ​യ​ർ​മാ​നെ​യും സം​സ്ഥാ​ന ക​മ്മി​റ്റി​യെ​യും അ​റി​യി​ച്ചെ​ങ്കി​ലും ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക​യോ സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ടു​ക​യോ ചെ​യ്തി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​മ്മി​റ്റി, മു​ഴു​വ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​യ്ക്കു​ക​യും ജി​ല്ല​യി​ൽ പാ​ർ​ട്ടി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്ത​ത്.
എ​ൻ​ഡി​എ മു​ന്ന​ണി ഘ​ട​ക ക​ക്ഷി​യാ​യ പാ​ർ​ട്ടി​യി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ന​യ​ങ്ങ​ള​ല്ല ന​ട​ക്കു​ന്ന​തെ​ന്നും ആ​ർ​എ​സ്എ​സ് ന​യ​മാ​ണെ​ന്നും രാ​ജി​വ​ച്ച​വ​ർ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി മാ​ളി​യേ​ക്ക​ൽ, മു​ഹ​മ്മ​ദ് ശി​ഹാ​ബ്, സി.​എം.​എ. റ​സാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.