ETV Bharat / bharat

മേഘാലയയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ രണ്ട്‌ ദിവസത്തേക്ക് വിച്‌ഛേദിച്ചു

author img

By

Published : Dec 13, 2019, 3:04 AM IST

Updated : Dec 13, 2019, 5:25 AM IST

വ്യാഴാഴ്‌ച മുതല്‍ 48 മണിക്കൂറിലേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ്‌ സൗകര്യങ്ങൾ വിച്ഛേദിക്കുമെന്ന് അഡീഷണല്‍ സെക്രട്ടറി സിവിഡി ഡെയ്‌ന്‍ഡോ പറഞ്ഞു.

mobile internet services suspended for 48 hrs in meghalaya  internet services suspended for 48 hrs in meghalaya  CAB  mobile internet services suspended  മേഘാലയയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ രണ്ട്‌ ദിവസത്തേക്ക് വിച്‌ഛേദിച്ചു
മേഘാലയയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ രണ്ട്‌ ദിവസത്തേക്ക് വിച്‌ഛേദിച്ചു

ഷില്ലോങ്‌ : മേഘാലയയില്‍ അടുത്ത രണ്ട്‌ ദിവസത്തേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിച്‌ഛേദിച്ചതായി അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്‍റ്‌ പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ്‌ തീരുമാനം. വ്യാഴാഴ്‌ച അഞ്ച്‌ മണി മുതല്‍ 48 മണിക്കൂറിലെക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ്‌ സൗകര്യങ്ങൾ വിച്ഛേദിക്കുമെന്ന് അഡീഷണല്‍ സെക്രട്ടറി സിവിഡി ഡെയ്‌ന്‍ഡോ പറഞ്ഞു. വാട്‌സ്‌ആപ്പ്, ഫെയ്‌സ്‌ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയിലുടെ സമുഹത്തിലേക്ക് ഭീഷണി പടര്‍ത്താതിരിക്കാനാണ്‌ മൊബൈല്‍ കണക്ഷനുകൾ നിര്‍ത്തിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രി പത്ത് മണി മുതല്‍ മേഘാലയയിലെ പല പ്രദേശങ്ങളിലും ജില്ല ഭരണകൂടം നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. അസമിലെ പത്ത് ജില്ലകളില്‍ നിര്‍ത്തിവെച്ചിരുന്ന മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യം അടുത്ത നാല്‍പത്തിയെട്ട് മണിക്കുര്‍ കൂടി നീട്ടിയിട്ടുണ്ട്‌.

Intro:Body:

Fgh

Conclusion:
Last Updated : Dec 13, 2019, 5:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.