ETV Bharat / bharat

ബോംബ്‌ ഭീഷണി; മുംബൈയിലെ എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു

പൊലീസ്‌ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും ബോംബ്‌ കണ്ടെത്താനായില്ല

author img

By

Published : Sep 29, 2020, 7:32 AM IST

MLA hostel evacuated  bomb threat call at mumbai  ബോംബ്‌ ഭീഷണി  എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു
ബോംബ്‌ ഭീഷണി; മുംബൈയിലെ എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു

മുംബൈ: ബോംബ്‌ ഭീഷണിയെത്തുടർന്ന്‌ മുംബൈയിലെ എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു. വ്യാജ സന്ദേശത്തെത്തുടർന്ന്‌ പൊലീസ്‌ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും ബോംബ്‌ കണ്ടെത്താനായില്ല. 150 ഓളം ആളുകളാണ്‌ ഹോസ്റ്റലിൽ താമസിക്കുന്നത്‌. വ്യാജ സന്ദേശമയച്ച ആൾക്കെതിരെ നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.