ഐസ്വാള്‍: ഭൂചലനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിന് നന്ദിയറിയിച്ച് മിസോറാം മുഖ്യമന്ത്രി സൊറംതങ്ക. പുലര്‍ച്ചെ 4.10 നാണ് മിസോറാമിലെ ചമ്പായിയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അപകടത്തില്‍ ആളപായമില്ലെന്നും നശനഷ്‌ടങ്ങള്‍ വിലയിരിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
Thank you Shri Narendra Modiji @narendramodi .
— Zoramthanga (@ZoramthangaCM) June 22, 2020 " class="align-text-top noRightClick twitterSection" data="
Risk assesment underway.
The people of #Mizoram are grateful for your assurance. https://t.co/1xRBr5jMAQ
">Thank you Shri Narendra Modiji @narendramodi .
— Zoramthanga (@ZoramthangaCM) June 22, 2020
Risk assesment underway.
The people of #Mizoram are grateful for your assurance. https://t.co/1xRBr5jMAQThank you Shri Narendra Modiji @narendramodi .
— Zoramthanga (@ZoramthangaCM) June 22, 2020
Risk assesment underway.
The people of #Mizoram are grateful for your assurance. https://t.co/1xRBr5jMAQ
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മിസോറാമിലെ രണ്ടിടങ്ങളില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്‌ച സംസ്ഥാനത്തിന്‍റെ തലസ്ഥാനമായി ഐസ്വാളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.