ETV Bharat / bharat

മഹാത്മാ ഗാന്ധിയുടെ ചിതാഭസ്‌മം മോഷ്‌ടിച്ചു

ഗാന്ധി ഭവന് മുമ്പിലെ പോസ്റ്ററിൽ 'രാജ്യദ്രോഹി' എന്നെഴുതി വെച്ചാണ് കള്ളന്മാർ കടന്നത്

author img

By

Published : Oct 3, 2019, 11:56 PM IST

ചിതാഭസ്മം മോഷ്ടിച്ചു

റേവ: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികത്തിൽ മധ്യപ്രദേശിലെ റേവയിലെ ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന ഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. മോഷ്ടാക്കള്‍ ഗാന്ധിഭവന് പുറത്തുള്ള പോസ്റ്ററില്‍ 'രാജ്യദ്രോഹി' എന്നും കുറിച്ചിരുന്നു. ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റേവ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് സംഭവം കണ്ടെത്തിയത്. നാഥുറാം ഗോഡ്സെയുടെ ആരാധകരാണ് മോഷണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഐപിസി 153ബി, 504, 505 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:जहा पूरे देश मे राष्ट्रपिता महात्मा गांधी की जयंती में मनाई जा रही थी वही दूसरी तरफ रीवा में बापू के अपमान की साजिश की जा रही थी शरारती तत्वों के लिए महात्मा गांधी जी की प्रतिमा में अपशब्द लिखकर लोगो भावनाओं को ठेस पहुचाया। मामला शांत भी नहीं हुआ था कि बापू भवन से कलश चोरी होने का सनसनीखेज मामला उजागर हो गया है कांग्रेस पार्टी ने पुलिस से शिकायत दर्ज करते हुए इस शरारत को गोडसे विचारधारा से जोड़ दिया है वहीं पुलिस ने अज्ञात शरारती तत्वों के खिलाफ मामला दर्ज कर लिया है आरोपियों की तलाश कर रही है ।

Body:ऐसा ऐतिहासिक लक्ष्मणबाग में स्थित बापू भवन, यहां शरारती तत्वों ने राष्ट्रपिता महात्मा गांधी जी की प्रतिमा पर महात्मा गांधी राष्ट्र द्रोही और अपशब्द ,लिख कर लोगों की भावनाओं को आहत कर दिया। इसके बाद कांग्रेस कार्यकर्ता भड़क उठे और इस कृत्य को जमकर विरोध जताया ।दरअसल शताब्दी समारोह सन 1970 में राष्ट्रपिता महात्मा गांधी की भस्मी कलश रीवा लाया गया था और इसे दर्शन के लिए ऐतिहासिक लक्ष्मणबाग में रखा गया ,लक्ष्मनबाग में हर रोज सैकड़ो लोगो का आना जाना बना रहता है साधु संतों के साथ भक्त आते जाते हैं बावजूद इसके शरारती तत्वों ने बापू के कटआउट पर अपशब्द लिख दिए किसी को खबर नहीं लगी, मामला उजागर होते ही कांग्रेस कार्यकर्ताओं ने जमकर विरोध किया ।कांग्रेस के शहर अध्यक्ष ने शरारती तत्वों को गोडसे विचारधारा से जोड़कर भाजपा पर निशाना साधा।

महात्मा गांधी जी की प्रतिमा पर लिखे गए अपशब्दों की शिकायत के बाद पुलिस हरकत में आई और अज्ञात शरारती तत्वों पर मामला दर्ज कर लिया है साथ ही पूरे मसले की गंभीरता जांच कर रही है पुलिस भी समझ नहीं पा रही है कि आखिर भस्मी का कलश कहां गया और कब गायब हुआ।

हैरत की बात यह है कि बापू भवन की कमरे में एसएएफ बटालिन पड़ी हुई है इसके बाद भी राष्ट्रपिता की प्रतिमा में सब शब्द लिखे गए भले ही बापू पर घड़ियाली आंसू बहाए जा रहे हो लेकिन एक हकीकत यह भी है कि भाजपा और कांग्रेस दोनों ही पार्टी सत्ता में काबिज है लेकिन बापू भवन बरसों से बदहाली के आंसू बहा रहा है।

बाइट-01गुरमीत सिंह मंगू, शहर अध्यक्ष कांग्रेस रीवा
बाइट-02 आबिद खान ,एसपी रीवा

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.