ജയ്പൂർ: ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. രാജസ്ഥാനിലെ ജൽവാർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. എൽകെജി വിദ്യാർഥിയായ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയുടെ വാടക വീട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ - Minor raped
രാജസ്ഥാനിലെ ജൽവാർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ