ETV Bharat / bharat

രാജസ്ഥാനിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി - രാജസ്ഥാൻ

നഗ്ന ഫോട്ടോകൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായും പെൺകുട്ടി പരാതിപ്പെട്ടു.

രാജസ്ഥാൻ
author img

By

Published : Jul 28, 2019, 8:02 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ അൽവാറിൽ 14 വയസുകാരിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നഗ്ന ഫോട്ടോകൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായും പെൺകുട്ടി പരാതിപ്പെട്ടു. അയൽവാസിയായ സ്ത്രീയുടെ സഹായത്തോടെയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി യുവാക്കൾ പീഡനത്തിനിരയാക്കിയത്.

പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/minor-gang-raped-in-alwar/na20190728151248542

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.