ETV Bharat / bharat

പഞ്ചിമബംഗാളിലെ ദുർഗാപൂരിൽ ഭൂചലനം - Durgapur

പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദുർഗാപൂരിലും സമീപമേഖലങ്ങളിലും അനുഭവപ്പെട്ടു.

Mild earthquake  West Bengal  Durgapur  പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ ഭൂചലനം
പഞ്ചിമബംഗാളിലെ ദുർഗാപൂരിൽ ഭൂചലനം
author img

By

Published : Aug 26, 2020, 10:52 AM IST

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദുർഗാപൂരിലും സമീപമേഖലങ്ങളിലും അനുഭവപ്പെട്ടു. ബുധനാഴ്​ച രാവിലെ 7:54നാണ്​ ഭൂചലനമുണ്ടായത്​. ആളപായമോ നാശനഷ്​ടമോ ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ദുർഗാപൂരിന്​ 110 കിലോമീറ്റർ വടക്ക്​ കിഴക്കാണ്​​ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന്​ നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.