ETV Bharat / bharat

പശ്ചിമ ബംഗാളിൽ നേരിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി

author img

By

Published : Apr 8, 2020, 3:39 PM IST

റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പശ്ചിമ ബംഗാളിൽ ഭൂചലനം  നേരിയ തോതിൽ ഭൂചലനം  റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  ഭൂചലനം  Mild earthquake  Bankura district
പശ്ചിമ ബംഗാളിൽ നേരിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ ബുധനാഴ്ച നേരിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാവിലെ 11.24 നാണ് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 15 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം സംഭവിച്ചത്. ഇത് രണ്ട് സെക്കൻഡോളം നീണ്ടുനിന്നു. സംഭവത്തിൽ ആർക്കും പരിക്കോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.