ETV Bharat / bharat

ലോക്ക് ഡൗൺ; നാട്ടിലേക്കുള്ള കാൽനടയാത്രക്കിടെ വഴിയരികിൽ പ്രസവിച്ച് യുവതി - നാസിക്ക്

പ്രസവശേഷം രണ്ട് മണിക്കൂർ വിശ്രമിച്ച ശേഷം യുവതി കുഞ്ഞിനും ഭർത്തിവിനുമൊപ്പം 150 കിലോമീറ്റർ കൂടി നടന്നു

migrant worker  coronavirus  economic package  ലോക്ക് ഡൗൺ  വഴിയരികിൽ പ്രസവിച്ച് യുവതി  അഥിതി തൊഴിലാളി  നാസിക്ക്  സത്‌ന
ലോക്ക് ഡൗൺ; നാട്ടിലേക്കുള്ള കാൽനടയാത്രക്കിടെ വഴിയരികിൽ പ്രസവിച്ച് യുവതി
author img

By

Published : May 13, 2020, 10:46 PM IST

ഭോപ്പാൽ: ലോക്ക് ഡൗണിൽ കുടുങ്ങിയ ഗർഭിണിയായ യുവതി നാട്ടിലേക്ക് കാൽനടയായി മടങ്ങുന്നതിനിടെ റോഡരികിൽ പ്രസവിച്ചു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. പ്രസവിച്ച് രണ്ട് മണിക്കൂറിന് ശേഷം വൈദ്യസഹായം ലഭിക്കുന്നത് വരെ യുവതി 150 കിലോമീറ്റർ കുഞ്ഞുമായി നടന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം.

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ശകുന്തള എന്ന പൂർണഗർഭിണി മധ്യപ്രദേശിലേക്ക് യാത്ര തിരിച്ചത്. ഭർത്താവ് രാകേഷ് കൗളും ഒപ്പമുണ്ടായിരുന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് സത്‌നയിലെ അൻചെര ഏരിയ ബ്ലോക്ക് ഓഫീസർ എ.കെ റേയ് അറിയിച്ചു. നിലവിൽ കുടുംബം വീട്ടിൽ നിരീക്ഷണത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.