ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും ബീഹാറിലേക്ക് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളി പട്ടിണി മൂലം മരിച്ചു. റാം ദീ വാസ് എന്ന ബീഹാര്‍ സ്വദേശിയായ കാല്‍നടയാത്രക്കാരനാണ് മരിച്ചത്. കവരയ്പ്പേട്ടില്‍ നിന്നും യാത്ര തിരിച്ച ഇയാള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി നടന്നെങ്കിലും റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനിടെ ജോലി നഷ്‌ടപ്പെട്ട നിരവധി അതിഥി തൊഴിലാളികളാണ് ഇത്തരത്തില്‍ ജന്മദേശങ്ങളിലേക്ക് കാല്‍നടയായി യാത്ര പുറപ്പെടുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി പട്ടിണി മൂലം മരിച്ചു - തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി പട്ടിണി മൂലം മരിച്ചു
കാല്‍നട യാത്രയായി ബീഹാറിലേക്ക് മടങ്ങുകയായിരുന്ന റാം ദീ വാസ് ആണ് യാത്രക്കിടെ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത്.
![തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി പട്ടിണി മൂലം മരിച്ചു COVID-19 outbreak Coronavirus pandemic COVID-19 scare തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി പട്ടിണി മൂലം മരിച്ചു കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7271818-237-7271818-1589955656634.jpg?imwidth=3840)
തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി പട്ടിണി മൂലം മരിച്ചു