ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മൂന്ന് പുതിയ യൂണിറ്റുകൾ കൂടി. ഇംഫാൽ, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. നിലവിൽ ഗുവാഹത്തി, മുംബൈ, ജമ്മു, കൊൽക്കത്ത, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ, റായ്പൂർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് എൻഐഎ യൂണിറ്റുകൾ ഉളളത്.
എൻ ഐ എക്ക് പുതിയ യൂണിറ്റുകൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി - ദേശീയ അന്വേഷണ ഏജൻസി
ഇംഫാൽ, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ