ETV Bharat / bharat

ലാവെപോറ ഏറ്റുമുട്ടലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് മെഹ്ബൂബ മുഫ്‌തി - ലാവെപോറ ഏറ്റുമുട്ടലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് മെഹ്ബൂബ മുഫ്‌തി

കൊല്ലപ്പെട്ട യുവാക്കളുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകണമെന്ന് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹക്ക് അയച്ച കത്തിൽ പരാമർശം

Mehbooba Mufti writes to Manoj Sinha  Lawaypora encounter  Lawaypora encounter news  militants killed in Lawaypora encounter  Lawaypora encounter probe  ലാവെപോറ ഏറ്റുമുട്ടലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് മെഹ്ബൂബ മുഫ്‌തി  ലാവെപോറ ഏറ്റുമുട്ടൽ
ലാവെപോറ ഏറ്റുമുട്ടലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് മെഹ്ബൂബ മുഫ്‌തി
author img

By

Published : Jan 1, 2021, 8:45 PM IST

ശ്രീനഗർ: ലാവെപോറ ഏറ്റുമുട്ടലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് മെഹ്ബൂബ മുഫ്‌തി. ഇത് സംബന്ധിച്ച് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹക്ക് കത്തയച്ചു.

കൊല്ലപ്പെട്ട യുവാക്കളുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകണമെന്നും മെഹ്ബൂബ മുഫ്‌തി പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് നടന്നത്. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം തീവ്രവാദികളല്ലെന്നും യുവാക്കളിൽ രണ്ടുപേർ വിദ്യാർഥികളാണെന്നും മുഫ്‌തി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.