ഷില്ലോങ്: മേഘാലയയിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,066 ആയി. 131 പേർ രോഗ മുക്തി നേടി. ഈസ്റ്റ് ഖാസിഹിൽസ് (23), വെസ്റ്റ് ജയിന്തിയ ഹിൽസ് (14), വെസ്റ്റ് ഗാരോ ഹിൽസ് (5) റിഭോയി, സൗത്ത് വെസ്റ്റ് ഗാരോ ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസിഹിൽസ് എന്നിവിടങ്ങളിൽ ഓരോ കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 1,514 പേർ ചികിത്സയിൽ തുടരുമ്പോൾ 7,471 പേർ രോഗമുക്തി നേടി. 1.98 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 81 പേരാണ് മേഘാലയയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മേഘാലയയിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,066 ആയി.