ETV Bharat / bharat

കാര്‍ഗിലില്‍ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി

author img

By

Published : Jul 5, 2020, 7:15 AM IST

കാർഗിലിൽ 433 കിലോമീറ്റർ ചുറ്റളവിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്

Earthquake  Medium intensity earthquake  Kargil  Ladakh  ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം
ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം

ലഡാക്ക്: കാര്‍ഗിലില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 3.37ന് 433 കിലോമീറ്റർ ചുറ്റളവിലാണ്‌ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി (എൻ‌സി‌എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജൂലൈ രണ്ടിന് 119 കിലോമീറ്റർ വടക്ക്-പടിഞ്ഞാറായി റിക്‌ടര്‍ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ജൂൺ 27ന് ലഡാക്കില്‍ അനുഭവപ്പെട്ടിരുന്നു. ഹിമാലയൻ പ്രദേശത്ത് ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.