ETV Bharat / bharat

തെലങ്കാനയിലെ മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

തെലുങ്ക് ടെലിവിഷൻ ചാനലിൽ ജോലി ചെയ്‌തിരുന്ന 36കാരൻ ജൂൺ ഏഴിനാണ് ഗാന്ധി ആശുപത്രിയില്‍ മരിച്ചത്

തെലങ്കാന  മാധ്യമ പ്രവര്‍ത്തകന്‍റെ മരണം  അധികൃതരുടെ അനാസ്ഥ  കൊവിഡ് മരണം  Medical negligence  death of journalist  Hyderabad
തെലങ്കാനയിലെ മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
author img

By

Published : Jun 13, 2020, 10:11 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണവുമായി കുടുംബാംഗം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന് ശരിയായ രീതിയിലുള്ള ചികിത്സ നല്‍കിയില്ലെന്ന് ഇയാളുടെ സഹോദരൻ ആരോപിച്ചു. ആവശ്യ സമയത്ത് ഓക്‌സിജൻ സിലിണ്ടര്‍ രോഗിക്ക് നല്‍കിയില്ലെന്നും ഇയാൾ പരാതിപ്പെട്ടു. തന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ച് സഹോദരൻ തനിക്ക് സന്ദേശം അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

തെലുങ്ക് ടെലിവിഷൻ ചാനലിൽ ജോലി ചെയ്‌തിരുന്ന 36കാരൻ ജൂൺ ഏഴിനാണ് ഗാന്ധി ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇദ്ദേഹത്തെ ജൂണ്‍ നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് നാഡീസംബന്ധമായ അസുഖം ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.