ETV Bharat / bharat

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഇന്‍സെന്‍റീവ് നല്‍കും : കെ ചന്ദ്രശേഖര റാവു - ചന്ദ്രശേഖര റാവു

കൊവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാലാണിത്. പ്രഗതി ഭവനില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം.

Medical  Medical  health  police  K Chandrashekara Rao  തെലങ്കാന  ചന്ദ്രശേഖര റാവു  കെ ചന്ദ്രശേഖര റാവു
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഇന്‍സെന്‍റീവ് നല്‍കും കെ ചന്ദ്രശേഖര റാവു
author img

By

Published : Apr 2, 2020, 10:45 AM IST

തെലങ്കാന: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഒരുമാസത്തെ ശമ്പളം ഇന്‍സെന്‍റീവായി നല്‍കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കൊവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാലാണിത്.

പ്രഗതി ഭവനില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം. ആരോഗ്യ മന്ത്രി ഇട്ടല രാജേന്ദര്‍, ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍, ഡി.ജി.പി മഹേന്ദര്‍ റെഡ്ഡി, ധനകാര്യ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.