ETV Bharat / bharat

കുഭമേളക്കിടെയുളള സ്ത്രീകളുടെ സ്നാനത്തിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചാൽ നടപടിയെന്ന് കോടതി - സ്ത്രീകളുടെ ഗംഗാ സ്നാനം

അസീം കുമാർ റായി സമർപ്പിച്ച പൊതു താത്പര്യ ഹർജിയിൻ മേൽ അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി

കുംഭമേളയിലെ പുണ്യ സ്നാനം
author img

By

Published : Feb 9, 2019, 11:21 PM IST

കുംഭമേളക്കിടെയുളള സ്ത്രീകളുടെ ഗംഗാ നദിയിലെ സ്നാനത്തിന്‍റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. പൊതു താത്പര്യ ഹർജിയിൻ മേൽ അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.

സ്ത്രീകള്‍ സ്നാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് അസീം കുമാർ റായിയാണ് കോടതിയെ സമീപിച്ചത്. ഹർജി കേട്ട കോടതി അച്ചടി -ദ്യശ്യമാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചാൽ ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു.

ലക്ഷകണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന കുഭമേള ഉത്തർപ്രദേശിലുളള പ്രയാഗ് രാജിലെ ഗംഗാ നദീ തീരത്താണ് നടക്കുന്നത്.കുംഭമേളക്കെത്തുന്ന തീർത്ഥാടകരെല്ലം ഗംഗാ നദിയിൽ പുണ്യസ്നാനം ചെയ്യാറുണ്ട്.55 ദിവസം നീണ്ടു നിൽക്കുന്ന കുംഭമേള മാർച്ച് നാലിന് സമാപിക്കും

Intro:Body:

https://www.aninews.in/news/national/general-news/media-houses-to-be-punished-if-they-publish-photographs-of-women-taking-bath-in-kumbh-mela-allahabad-high-court20190209162228/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.