ETV Bharat / bharat

കോട്ടയിലെ ശിശുമരണം; പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് മായാവതി - കോട്ടയിലെ ശിശുമരണം

ഉത്തർപ്രദേശ്​ പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തുമായിരുന്നുവെന്ന് മായാവതി

Mayawati slams Priyanka  Kota hospital tragedy  Yogi Aditynath government  Uttar Pradesh  BSP supremo Mayawati  Congress-ruled Rajasthan  Ashok Gehlot government  കോട്ടയിലെ ശിശുമരണം  പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് മായാവതി
കോട്ടയിലെ ശിശുമരണം ; പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് മായാവതി
author img

By

Published : Jan 2, 2020, 1:14 PM IST

ലക്നൗ: രാജസ്ഥാനിലെ കോട്ടയിൽ ജെ.കെ ലോൺ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മൗനത്തെ വിമർശിച്ച്​ ബി.എസ്​.പി അധ്യക്ഷ മായാവതി.

  • 1. कांग्रेस शासित राजस्थान के कोटा जिले में हाल ही में लगभग 100 मासूम बच्चों की मौत से माओं का गोद उजड़ना अति-दुःखद व दर्दनाक। तो भी वहाँ के सीएम श्री गहलोत स्वयं व उनकी सरकार इसके प्रति अभी भी उदासीन, असंवेदनशील व गैर-जिम्मेदार बने हुए हैं, जो अति-निन्दनीय।

    — Mayawati (@Mayawati) January 2, 2020 " class="align-text-top noRightClick twitterSection" data=" ">
  • 2. किन्तु उससे भी ज्यादा अति दुःखद है कि कांग्रेस पार्टी के शीर्ष नेतृत्व व खासकर महिला महासचिव की इस मामले में चुप्पी साधे रखना। अच्छा होता कि वह यू.पी. की तरह उन गरीब पीड़ित माओं से भी जाकर मिलती, जिनकी गोद केवल उनकी पार्टी की सरकार की लापरवाही आदि के कारण उजड़ गई हैं।

  • 3. यदि कांग्रेस की महिला राष्ट्रीय महासचिव राजस्थान के कोटा में जाकर मृतक बच्चों की ‘‘माओं‘‘ से नहीं मिलती हैं तो यहाँ अभी तक किसी भी मामले में यू.पी. पीड़ितों के परिवार से मिलना केवल इनका यह राजनैतिक स्वार्थ व कोरी नाटकबाजी ही मानी जायेगी, जिससे यू.पी. की जनता को सर्तक रहना है।

കോട്ടയിൽ നൂറിലധികം നവജാത ശിശുക്കൾ മരിച്ചിട്ടും കോൺഗ്രസ്​ ജനറൽ സെക്രട്ടറി മൗനം തുടരുന്നത്​ ദുഃഖകരമാണ്​. ഉത്തർപ്രദേശ്​ പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തുമായിരുന്നു. ശിശു മരണങ്ങൾ സംഭവിച്ചത്​ രാജസ്ഥാനിലെ കോൺഗ്രസ്​ സർക്കാരിന്‍റെ പിടിപ്പുകേട് മൂലമായതിനാലാണ്​ പ്രിയങ്ക പ്രതികരിക്കാതിരിക്കുന്നതെന്നും മായാവതി പറഞ്ഞു. കോട്ടയിൽ ശിശുമരണങ്ങൾ തുടരുകയാണ്​. അതിനെ നിരുത്തരവാദിത്വപരമായാണ് സർക്കാർ സമീപിക്കുന്നതെന്നും മായാവതി വിമർശിച്ചു.

Intro:Body:

Lucknow, Jan 2 (IANS) While Congress General Secetary Priyanka Gandhi Vadra is taking to task the Yogi Aditynath government in Uttar Pradesh on the plight of a toddler in Varanasi separated from her parents, BSP supremo Mayawati on Thursday slammed the Congress leader for not paying heed to the Kota hospital tragedy in the Congress-ruled Rajasthan.

In a series of tweets in Hindi, Mayawati slammed Priyanka and said: "It is very sad that the Congress General Secretary is keeping mum on the deaths of 100 children in the Kota hospital. It would have been better if like Uttar Pradesh, she would have met the mothers of the children who have died in the hospital, due to the apathy of the government of her party in the state.

"If the Congress General Secretary does not go and meet the Kota families who are affected by the tragedy, then her outreach towards victims in Uttar Pradesh would be considered political opportunism, from which the public of Uttar Pradesh is advised to stay alert."

Mayawati further said that the attitude of the Ashok Gehlot government in Rajasthan was condemnable as it has mismanaged the situation of the 100 children deaths in Kota and still remains irresponsible and unsympathetic to the situation.

On Wednesday, Priyanka Gandhi had raised the issue of a 14 month girl child who was separated from her parents in Varanasi after they were jailed due to anti-CAA protests.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.