ലക്‌നൗ: ഹത്രാസ് സംഭവത്തിൽ സിബിഐ അന്വേഷണമോ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് ബിഎസ്‌പി അധ്യക്ഷ മായാവതി രംഗത്തെത്തി.
-
1. हाथरस जघन्य गैंगरेप काण्ड को लेकर पूरे देश में ज़बरदस्त आक्रोश है। इसकी शुरूआती आई जाँच रिपोर्ट से जनता सन्तुष्ट नहीं लगती है। अतः इस मामले की CBI से या फिर माननीय सुप्रीम कोर्ट की निगरानी में जाँच होनी चाहिये, बी.एस.पी. की यह माँग। 1/2
— Mayawati (@Mayawati) October 3, 2020 " class="align-text-top noRightClick twitterSection" data="
">1. हाथरस जघन्य गैंगरेप काण्ड को लेकर पूरे देश में ज़बरदस्त आक्रोश है। इसकी शुरूआती आई जाँच रिपोर्ट से जनता सन्तुष्ट नहीं लगती है। अतः इस मामले की CBI से या फिर माननीय सुप्रीम कोर्ट की निगरानी में जाँच होनी चाहिये, बी.एस.पी. की यह माँग। 1/2
— Mayawati (@Mayawati) October 3, 20201. हाथरस जघन्य गैंगरेप काण्ड को लेकर पूरे देश में ज़बरदस्त आक्रोश है। इसकी शुरूआती आई जाँच रिपोर्ट से जनता सन्तुष्ट नहीं लगती है। अतः इस मामले की CBI से या फिर माननीय सुप्रीम कोर्ट की निगरानी में जाँच होनी चाहिये, बी.एस.पी. की यह माँग। 1/2
— Mayawati (@Mayawati) October 3, 2020
സെപ്‌റ്റംബർ 14 നാണ് നാല് പേർ ചേർന്ന് ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. സഫ്‌ദർജങ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുട്ടി സെപ്‌റ്റംബർ 29ന് മരണത്തിന് കീഴടങ്ങി. പിറ്റേന്ന് തന്നെ പൊലീസ് തിരക്കിട്ട് മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ജനങ്ങൾ തൃപ്‌തരല്ല. അതിനാൽ കൃത്യമായ അന്വേഷണം ബിഎസ്‌പി ആവശ്യപ്പെടുന്നു. രാഷ്‌ട്രപതി ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. സർക്കാരിന്‍റെ മനുഷ്യത്വരഹിതമായ സമീപനം നിരീക്ഷിച്ച് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു.