ETV Bharat / bharat

ക്ഷയ രോഗികളായ കുട്ടികളെ ദത്തെടുത്ത് യുപിയിലെ ഉദ്യോഗസ്ഥര്‍ - ആറുവയസുള്ള ക്ഷയരോഗിയായ പെണ്‍കുട്ടിയെ ദത്തെടുത്ത് ഉത്തര്‍പ്രദേശ്  മധുര ജില്ലാ മജിസ്ട്രേറ്റ്.

ദത്തെടുക്കുന്നത് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്

Mathura DM  FOOD CLOTHES  UP GUV  Yogi Government  ഉത്തര്‍ പ്രദേശിലെ ഉദ്യോഗസ്ഥര്‍ 18 വയസില്‍ താഴെയുള്ള ക്ഷയ രോഗികളെ ദത്തെടുക്കുന്നു  ദത്തെടുക്കുന്നത് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്  ഉത്തര്‍പ്രദേശ്  ആറുവയസുള്ള ക്ഷയരോഗിയായ പെണ്‍കുട്ടിയെ ദത്തെടുത്ത് ഉത്തര്‍പ്രദേശ്  മധുര ജില്ലാ മജിസ്ട്രേറ്റ്.  ആനന്ദിബെൻ പട്ടേല്‍
ഉത്തര്‍ പ്രദേശിലെ ഉദ്യോഗസ്ഥര്‍ 18 വയസില്‍ താഴെയുള്ള ക്ഷയ രോഗികളെ ദത്തെടുക്കുന്നു
author img

By

Published : Dec 29, 2019, 3:18 PM IST

ഉത്തര്‍പ്രദേശ്: ആറുവയസുള്ള ക്ഷയരോഗിയായ പെണ്‍കുട്ടിയെ ദത്തെടുത്ത് ഉത്തര്‍പ്രദേശ് മധുര ജില്ലാ മജിസ്ട്രേറ്റ്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് സർവഗ്യ റാം മിശ്ര ആറു വയസുകാരിയെ ദത്തെടുത്തത്. കുട്ടിയെ ദത്തെടുക്കാൻ പ്രചോദനമായത് യുപി ഗവർണറുടെ വാക്കുകളാമെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. 18 വയസിന് താഴെയുള്ള ഒരു ക്ഷയ രോഗിയെ എങ്കിലും ഉദ്യോഗസ്ഥര്‍ ദത്തെടുക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഗവർണറുടെ ആഹ്വാനത്തെത്തുടർന്ന് ഇവിടത്തെ നിരവധി ഉദ്യോഗസ്ഥർ ടിബി രോഗിയെ ദത്തെടുത്തതായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിനോദ് കുമാർ ശർമ പറഞ്ഞു.

താൻ ദത്തെടുത്ത കുട്ടിയെ 108 ദിവസത്തേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ സുഖമായിരിക്കുന്നുന്നെന്നും ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. കുട്ടിക്ക് ഇപ്പോള്‍ നാല് കിലോ ഭാരം കൂടിയതായും മിശ്ര പറഞ്ഞു. ദത്തെടുക്കുന്നവര്‍ വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ZCZC
PRI NAT NRG
.MATHURA NRG21
UP-DM-TB
Mathura DM offers clothes, food to adopted TB patient; says inspired by UP Guv
         Mathura (UP), Dec 28 (PTI) Mathura District Magistrate Sarvagya Ram Mishra on Saturday offered new clothes and food to a six-year-old tuberculosis patient whom he had adopted some months ago, following a call given by Uttar Pradesh Governor Anandiben Patel.
          Patel had adopted a girl suffering from TB in August this year and had appealed to people to do the same.
          "I was inspired by the call given by the UP Governor and had adopted this six-year-old child suffering from TB for the future of the country," the DM said.
          Mishra said the patient, whom he adopted, was admitted to the hospital for 108 days, and is not only well now but has also gained four kg weight.
          He advised people to adopt at least one TB patient below 18 years of age. Mishra said the patient's identity must be kept secret so that the person may not develop inferiority complex.
          According to the District Information Officer Vinod Kumar Sharma, several officers here have adopted a TB patient after the governor's call. PTI CORR
AD
12290053
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.