ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഫാക്ടറിയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദ അന്വേഷണം നടക്കുകയാണെന്ന് അഗ്നിശമനാ സേനാംഗങ്ങൾ അറിയിച്ചു.
മധ്യപ്രദേശില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ല - ആളപായമില്ല
തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്
മധ്യപ്രദേശില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ല