ETV Bharat / bharat

ഹരിയാനയില്‍ മാരുതി സുസുക്കി നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു - രണ്ട് ദിവസം

സെപ്‌തംബര്‍ ഏഴ്, എട്ട് തിയതികളിലാണ് ഉത്പാദനം നിര്‍ത്തിവച്ചിരിക്കുന്നത്.

ഹരിയാനയില്‍ രണ്ട് ദിവസത്തേക്ക് മാരുതി സുസുക്കി നിര്‍മാണമുണ്ടാകില്ല
author img

By

Published : Sep 4, 2019, 2:55 PM IST

Updated : Sep 4, 2019, 7:05 PM IST

ന്യൂഡല്‍ഹി: ഹരിയാനയിലെ മാരുതി സുസുക്കി കാര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ട് ദിവസത്തേക്ക് കാര്‍ ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു. ഗുരുഗ്രാം, മാനേസര്‍ പ്ലാന്‍റുകളിലെ ഉത്പാദനമാണ് സെപ്റ്റംബര്‍ ഏഴ്, എട്ട് തിയതികളില്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി അറിയിച്ചു. ഇതിനിടെ ഓഗസ്റ്റ് മാസത്തില്‍ കമ്പനി കാറിന്‍റെ ഉത്പാദനം 33.99 ശതമാനമാക്കി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 1,68,725 യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇക്കൊല്ലം 1,11,370 കാറുകളാണ് ഉത്പ്പാദിപ്പിച്ചത്. ജൂലൈയില്‍ കാറുകളുടെ ഉത്പാദനം 25 ശതമാനമായും കുറച്ചിരുന്നു. സെപ്‌തംബര്‍ ഒന്നിന് കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ZCZC
PRI ECO ESPL
.NEWDELHI DCM5
BIZ-AMAZON
Amazon India aims to eliminate single-use plastic packaging by June 2020
          New Delhi, Sep 4 (PTI) E-commerce giant Amazon India on Wednesday said it aims to eliminate single-use plastic from its packaging by June 2020 as part of its sustainability efforts in the country.
          The move comes after Prime Minister Narendra Modi urged people to shun single-use plastic to protect the environment.
          Amazon, which is locked in an intense battle for market leadership against Walmart-owned Flipkart, said less than seven per cent of the packaging in Amazon fulfilment centres (FCs or warehouses) now is single-use plastic in nature.
          Amazon India is committed to a sustainable supply chain that leverages technology to build solutions that optimise the use of packaging material, reduce waste and create eco-friendly packaging," Amazon India Vice President, Customer Fulfillment, Akhil Saxena said.
          He added that Amazon India will introduce paper cushions' that will replace plastic dunnage like air pillows and bubble wraps across its FCs in India.
          This environment-friendly and fully-recyclable packaging solution has already been launched in select warehouses and will be extended across all Amazon FCs in the country by the year-end, he said.
          Rival Flipkart had last week said it has reduced its usage of single-use plastic by 25 per cent across its packaging value chain and, as it aims to move towards 100 per cent recycled plastic consumption in its supply chain by March 2021.
          Saxena said the company is also committed to collecting plastic, equivalent to all of the plastic packaging material used by the Amazon Fulfilment network in the country, from September 2019.
          This is an extension of the initiative which has been underway in Maharashtra for about a year.
          During his monthly radio address Mann ki Baat, PM Modi had urged people to observe the 150th birth anniversary of Mahatma Gandhi this year as a day to make India plastic-free and exhorted municipalities, NGOs and the corporate sector to come up with ways for safe disposal of accumulated plastic waste before Diwali.
          Saxena explained that Amazon India is aggressively developing plastic-free alternatives for packaging mailers, bubble bags, stretch wrap and tape used in the packaging which will help the company eliminate all forms of plastic used in its packaging.
          "We will also help educate our sellers who directly fulfil customer orders to join us in this directional change in packaging," he added. PTI SR SVK
ANS
ANS
09041235
NNNN
Last Updated : Sep 4, 2019, 7:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.