ETV Bharat / bharat

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: ജവാന് വീരമൃത്യു

author img

By

Published : Jun 2, 2019, 9:24 AM IST

Updated : Jun 2, 2019, 9:38 AM IST

നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അധികൃതർ.

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടു

ദുംക: ജാർഖണ്ഡിൽ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജാർഖണ്ഡിലെ ദുംക മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നാല് ജവാൻമാർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Intro:Body:Conclusion:
Last Updated : Jun 2, 2019, 9:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.