ETV Bharat / bharat

ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം - Maoists beat up construction workers

മാവോയിസ്റ്റുകള്‍ 17 തൊഴിലാളികളെ മര്‍ദിക്കുകയും 2 വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തു. 30 മുതല്‍ 40 മാവോയിസ്റ്റുകള്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ്.

maoists  maoist attack  nawada  ബീഹാറില്‍ മാവോയിസ്റ്റ് അക്രമണം  ബീഹാര്‍  Maoists beat up construction workers  set vehicles on fire in Bihar's Nawada
ബീഹാറില്‍ മാവോയിസ്റ്റ് അക്രമണം
author img

By

Published : Jan 6, 2020, 11:55 PM IST

പട്‌ന: ബീഹാറിലെ നവാഡ ജില്ലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ 17 തൊഴിലാളികളെ മര്‍ദിക്കുകയും 2 വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തു. കെട്ടിട നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ തൊഴിലാളികളെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. ഞായാറാഴ്‌ച രാത്രിയാണ് സംഭവം.30 മുതല്‍ 40 മാവോയിസ്റ്റുകള്‍ സംഘത്തിലുണ്ടായിരുന്നതായി ഗോവിന്ദപൂര്‍ പൊലീസ് പറയുന്നു. ജെ.സി.ബി വാഹനവും പിക്അപ് വാഹനവുമാണ് അക്രമികള്‍ കത്തിച്ചത്.

തൊഴിലാളികളെ അടുത്തുള്ള നദിക്കരയിലെത്തിക്കുകയും കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. തൊഴിലാളികളില്‍ നിന്ന് മൊബെല്‍ഫോണും പണവും സംഘം തട്ടിയെടുത്തിരുന്നു. അക്രമത്തിന് ശേഷം മാവോയിസ്റ്റുകള്‍ അടുത്തുള്ള കുന്നിന്‍ മുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ഗോവിന്ദപൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ZCZC
PRI ERG ESPL NAT
.NAWADA CES7
BH-MAOISTS ATTACK
Maoists beat up construction workers, set vehicles on fire in
Bihar's Nawada
         Nawada, Jan 6 (PTI) Armed Maoists stormed a
construction site, thrashed 17 workers and set two vehicles on
fire in Bihar's Nawada district, police said on Monday.
         The incident happened near Baksauti village's bazar
under the jurisdiction of Govindpur police station on Sunday
midnight.
         Around 30 to 40 Maoist attacked the base camp at the
construction site and set a JCB machine and a pickup van on
fire and beat up 17 workers there, the Station House Oficer
(SHO) of Govindpur polices station, Nagendra Prasad said.
         The Maoists took all the workers towards a river, on
which a bridge is being constructed, tied them with ropes and
thrashed them, Prasad said.
         Before leaving the spot, the Maoists also took away
mobile phones and money from the workers.
         The Naxalites fired two rounds in the air before
moving towards a nearby hillock.
         The injured workers were admitted to Govindpur
community health centre, the SHO said, adding, the reason
behind the attack is yet to be ascertained.
         An investigation has been initiated, he said. PTI CORR
AR
SBN
SBN
01061900
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.