പാലക്കാട്: മാവോയിസ്റ്റ് ശ്രീമതിയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അട്ടപ്പാടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. അട്ടപ്പാടിയിലെ ആനക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ശേഷം ഇവർ രക്ഷപ്പെട്ടിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട് ക്യൂ ബ്രാഞ്ച് പരിശോധന നടത്തിയത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ കൊയമ്പത്തൂരിലേക്ക് മാറ്റി. ശ്രീമതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മാവോയിസ്റ്റ് ശ്രീമതിയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു
അട്ടപ്പാടിയിലെ ആനക്കട്ടിയില്‍ നിന്നാണ് പിടികൂടിയത്