മുംബൈ: ബിജെപിക്ക് വിമർശനവുമായി എൻസിപിയില്‍ ചേർന്ന മുൻ ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ. നിരവധി പേർ ബി.ജെ.പി വിടാൻ ആഗ്രഹിക്കുന്നതായി ഏക്‌നാഥ് ഖഡ്സെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഖഡ്സെ ബിജെപി വിട്ട് എൻസിപിയിൽ ചേർന്നത്. എൻസിപിയിൽ ചേർന്നതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. സംഘടനയെ ശക്തിപ്പെടുത്തുമെന്നും വികസനത്തിനായി സർക്കാരുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേർ ബിജെപി വിടാൻ ആഗ്രഹിക്കുന്നതായി ഏക്‌നാഥ് ഖഡ്സെ - ഭാരതീയ ജനതാ പാർട്ടി
കഴിഞ്ഞ ദിവസമാണ് ഏക്‌നാഥ് ഖഡ്സെ ബിജെപി വിട്ട് എൻസിപിയിൽ ചേർന്നത്.
നിരവധി പേർ ബിജെപി വിടാൻ ആഗ്രഹിക്കുന്നതായി ഏക്‌നാഥ് ഖഡ്സെ