ETV Bharat / bharat

മധ്യവയസ്‌കനെ ട്രെയിനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മധ്യപ്രദേശിലെ ബേടൂല്‍ ജില്ലയിലെ ജയ്‌ സിങ്ങിനെയാണ് ഝാന്‍സി-കാണ്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Crime in UP  UP Police  Suicide in train  Man suicides inside train  ഝാന്‍സി-കാണ്‍പൂര്‍ പാസഞ്ചര്‍ തൂങ്ങി മരിച്ച നിലയില്‍
ട്രെയിനില്‍ തൂങ്ങി മരിച്ച നിലയില്‍
author img

By

Published : Jan 10, 2020, 3:12 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മധ്യവയസ്‌കനെ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ബേടൂല്‍ ജില്ലയിലെ ജയ്‌ സിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യാര്‍ഡിലേക്ക് മാറ്റുമ്പോഴായിരുന്നു ഝാന്‍സി-കാണ്‍പൂര്‍ പാസഞ്ചര്‍ ട്രെയിനിലെ സീലിങ് ഫാനില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Intro:Body:

Man's body found hanging in train in UP

 (09:32) 

Jhansi (Uttar Pradesh), Jan 10 (IANS) A middle-aged man was found hanging inside an empty compartment of the Jhansi-Kanpur Passenger in Uttar Pradesh's Jhansi district.

The body was found on Thursday when the train had been shunted to the yard.

According to sources, the Jhansi-Kanpur Passenger was standing at platform number seven on Thursday when one of the passengers noticed a man hanging from the ceiling fan of compartment number 11584 and sounded an alert.

The Government Railway Police (GRP) personnel took down the body and sent it for post- mortem.

The deceased has been identified as Jai Singh of Madhya Pradesh's Betul district on the basis of the ticket recovered from his pocket. A slip with a mobile number was also recovered.

Jhansi GRP statement said: "We are trying to establish his credentials. The reason behind the act is not known as of now."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.