ETV Bharat / bharat

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നില തൃപ്‌തികരം - ആരോഗ്യ നില തൃപ്‌തികരം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Manmohan Singh stable  Former Prime Minister of India  Manmohan Singh admitted to AIIMS  Manmohan Singh admitted to hospital  ദേഹാസ്വാസ്ഥ്യം  മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നില തൃപ്‌തികരം\  എയിംസ്  ന്യൂഡൽഹി  ആരോഗ്യ നില തൃപ്‌തികരം  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്   Suggested Mapping : bharat
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നില തൃപ്‌തികരം
author img

By

Published : May 11, 2020, 11:38 AM IST

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും പനിയുടെ കാര്യത്തിലുള്ള വിലയിരുത്തൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എയിംസിലെ കാർഡിയോ തെറാസിക് സെന്‍ററിലെ ഡോക്‌ടർന്മാരുടെ പരിചരണത്തിലാണ് സിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.