ഇംഫാല്‍: മണിപ്പൂരില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,723 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 149 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 25,928 പേര്‍ രോഗമുക്തരാവുകയും 337 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,458 പേരാണ്. 93.52 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
മണിപ്പൂരില്‍ 39 പുതിയ കൊവിഡ് ബാധിതര്‍ - പുതിയ കൊവിഡ് ബാധിതര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 149 പേര്‍ രോഗമുക്തരായി.
![മണിപ്പൂരില്‍ 39 പുതിയ കൊവിഡ് ബാധിതര്‍ Manipur reports 39 new COVID19 cases Manipur reports covid cases new COVID19 cases മണിപ്പൂരില്‍ 39 പുതിയ കൊവിഡ് ബാധിതര്‍ പുതിയ കൊവിഡ് ബാധിതര്‍ covid updates manipur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9970922-1105-9970922-1608645267558.jpg?imwidth=3840)
മണിപ്പൂരില്‍ 39 പുതിയ കൊവിഡ് ബാധിതര്‍