ETV Bharat / bharat

ഇറാനിൽ നിന്നും തിരികെ എത്തിയ ഒരാൾക്ക് ജമ്മുവില്‍ കൊവിഡ് സ്ഥിരീകരിച്ചു

പകുതിയോളം രോഗികൾ രോഗമുക്തരായിട്ടുണ്ടെന്നും കാർഗിലിൽ രണ്ട് കൊവിഡ് ആക്‌ടീവ് കേസുകളും നിലവിലുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.

coronavirus vaccine  India  New Delhi  ladakh  covid 19 positive in ladakh  ശ്രീനഗർ  ഇറാനിൽ നിന്നും തിരികെ എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു  ലേ  ജമ്മു കശ്‌മീർ  ലഡാക്ക്
ഇറാനിൽ നിന്നും തിരികെ എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 14, 2020, 1:50 AM IST

ശ്രീനഗർ: ലഡാക്കിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 42 ആയി. ലേയിലെ ആക്‌ടീവ് കൊവിഡ് കേസുകൾ 19 ആയി. പകുതിയോളം രോഗികൾ രോഗമുക്തരായിട്ടുണ്ടെന്നും കാർഗിലിൽ രണ്ട് കൊവിഡ് ആക്‌ടീവ് കേസുകളും നിലവിലുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.