ഫിറോസബാദ്: ഉത്തര്‍പ്രദേശില്‍ സ്വത്ത് തർക്കത്തെ തുടർന്ന് 75 കാരനെ പേരക്കുട്ടികൾ കൊലപ്പെടുത്തി. രാജ്പാല്‍ സിംഗാണ് കൊല്ലപ്പെട്ടത്. രാജ്പാലിന്‍റെ പേരക്കുട്ടികളായ മോനു, ഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇരുവരും ഒളിവിലാണെന്ന് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ബൽദേവ് സിംഗ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വത്ത് തര്‍ക്കം; യുപിയില്‍ 75 കാരനെ പേരക്കുട്ടികൾ കൊലപ്പെടുത്തി - ഫിറോസബാദ്
ഇരുവരും ഒളിവിലാണെന്ന് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ബൽദേവ് സിംഗ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സ്വത്ത് തര്‍ക്കം; 75 കാരനെ പേരക്കുട്ടികൾ ചേര്‍ന്ന് കൊലപ്പെടുത്തി